Event Image

ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷൻ 05-05-2025 തിങ്കൾ 2.30 മുതൽ 6 മണിവരെ ശില്പശാല

കേരളത്തിന്റെ തണ്ണീർത്തട ആവാസവ്യവസ്ഥയുടെ ഹൃദയമായ വേമ്പ നാട് കായലിന്റെയും കുട്ടനാടിന്റെയും പാരിസ്ഥിതിക പുനരുദ്ധരണവുമായി ബന്ധപ്പെട്ട് ട്രാവൻകൂർ മാനേജ്മെന്റ് അസോസിയേഷൻ (ട്രാമ)ഒരു വിദഗ്ധ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു